Latest NewsInternational

ഷാ​ര്‍​ജ‍​യി​ല്‍ 12 ഗോ​ഡൗ​ണു​ക​ള്‍ അഗ്നിക്കിരയായി

ഷാ​ര്‍​ജ:  യു​.എ.​ഇ. ന​ഗ​ര​മാ​യ ഷാ​ര്‍​ജ‍​യി​ല്‍ 12 ഗോ​ഡൗ​ണു​ക​ള്‍ അഗ്നിക്കിരയായി . തി​ങ്ക​ളാ​ഴ്ച ഷാ​ര്‍​ജ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യ 5 ലാണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഗോ​ഡൗ​ണു​ക​ളി​ല്‍ ഒ​ന്നി​ല്‍ വെ​ല്‍​ഡിം​ഗ് സി​ല​ണ്ട​റു​ക​ളാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഉ​ച്ച​ സമയത്തായിരുന്നു തീ​പി​ട​ത്തം. മ​ണി​ക്കൂ​റു​ക​ളുടെ ശ്രമഫലമായി അ​ഗ്നി​ശ​മ​ന​സേ​ന തീ ​അണച്ചു. ഗോ​ഡൗ​ണു​ക​ള്‍ എങ്ങനെ അഗ്നിക്കിരയായെന്നുളള കാരണം വ്യക്തമല്ല.

Tags

Post Your Comments


Back to top button
Close
Close