Latest NewsInternational

നഷ്ടപ്രണയം , ഷെ​യ്ന്‍​ വോണ്‍ മനസുതുറക്കുന്നു

സി​ഡ്നി​:  ബ്രി​ട്ടീ​ഷ് ​ന​ടി​ ​എ​ലി​സ​ബ​ത്ത് ​ഹാ​ര്‍​ലി​യെ​ ​മ​റ​ക്കാ​ന്‍​ ​ആ​സ്ട്രേ​ലി​യ​ന്‍​ ​മു​ന്‍​ ​ക്രി​ക്ക​റ്റ് ​താ​രം​ ​ഷെ​യ്ന്‍​ വോ​ണി​ന് ​ക​ഴി​യു​ന്നി​ല്ല.​ ​ഇ​പ്പോ​ഴും​ ​ ഇ​ണ​പി​രി​യാ​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നാ​ണ് ​വോ​ണ്‍​ ​പ​റ​യു​ന്ന​ത്.​ റേ​ഡി​യോ​ ​ഇ​ന്‍​ന്റ​ര്‍​വ്യൂ​വി​ലാ​ണ് ​ ലോ​ക​ത്തി​ലെ​ തന്നെ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ലെ​ഗ് ​സ്പി​ന്ന​ര്‍​മാ​രി​ല്‍​ ​ഒ​രാ​ളായ വോണ്‍​ മ​ന​സു​തു​റ​ന്ന​ത്. വോണി​ന്റെ​ ​സ്വ​ഭാ​വ​മാ​ണ് പ്രണയബന്ധം തകരാന്‍ കാരണമായതെന്നാണ് അറിവ്.

​ഇ​ത് ​തെ​റ്റാ​ണെ​ന്നാ​ണ് ​ ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്ന​ത്. ബ്രി​ട്ടീ​ഷ് ​ന​ടി​യും​ ​മോ​ഡ​ലു​മാ​ണ് ​53കാ​രി​യാ​യ​ ​എ​ലി​സ​ബ​ത്ത് ​ഹാ​ര്‍​ലിയായിരുന്നു വോണിന്‍റെ പ്രിയതമ. ​നി​ന്നു​തി​രി​യാ​ന്‍​ ​സ​മയ​മി​ല്ലാ​ത്ത​താ​ണ് ​ശ​രി​ക്കു​ള്ള​ ​പ്ര​ശ്നം.​ ​എ​ലി​സ​ബ​ത്തി​ന് ​തി​ര​ക്കോ​ടു​തി​ര​ക്ക്.​ ​ഒ​പ്പം​ ​ത​നി​ക്കും.​ ​മിക്ക​പ്പോ​ഴും​ ​വി​ദേ​ശ​ത്താ​യി​രി​ക്കും.​ ​ത​മ്മി​ല്‍​ കാ​ണു​ന്ന​തു​പോ​ലും​ ​അ​പൂ​ര്‍​മാ​യി.​ ​ഇ​ങ്ങ​നെ​യൊ​രു ​ബ​ന്ധം​ ​തു​ട​രു​ന്ന​തു​കൊ​ണ്ട് ​അ​ര്‍​ത്ഥ​മി​ല്ലെ​ന്ന് ​തോ​ന്നി​യ​തി​നാ​ല്‍​ ​ബ​ന്ധം​ ​ഉ​പേ​ക്ഷി​ക്കാ​ന്‍​ ​തീ​രു​മാ​നി​ച്ചു.​ ​ഏ​റെ​ ​ആ​ലോ​ചി​ച്ച്‌ ​വ​ലി​യ​ ​വി​ഷ​മ​ത്തോ​ടെ​യാ​ണ് ​തീ​രു​മാ​നം​ ​എ​ടു​ത്ത​ത്.​ ​ബ​ന്ധം​ ​അ​വ​സാ​നി​പ്പി​ച്ച​തി​നെ​ ​അ​ടി​ച്ചു​പി​രി​ഞ്ഞെ​ന്ന് ​ഒ​രി​ക്ക​ലും​ ​വി​ശേ​ഷി​പ്പി​ക്ക​രു​തെ​ന്നാ​ണ് ​വാ​ണി​ന്റെ​ ​അ​ഭ്യ​ര്‍​ത്ഥ​ന.​ ​സു​ഹൃ​ത്തു​ക്ക​ളെ​ന്ന​ ​നി​ല​യി​ല​ല്ലാ​തെ​ ​മ​റ്റൊ​രു​ബ​ന്ധം​ ​ഇ​നി​യൊ​രി​ക്ക​ലും​ ​ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് ​ വോ​ണ്‍​ ​ന​ല്‍​കു​ന്ന​ ​സൂ​ച​ന.

Tags

Post Your Comments


Back to top button
Close
Close