Latest NewsKerala

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

തി​രു​വ​ല്ല :  ബെെക്കില്‍ സഞ്ചരിക്കവേ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടി അപകടമുണ്ടായി 2 പേര്‍ മരിച്ചു. ഒരാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ല്ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ഞ്ഞാ​ടി ആ​മ​ല്ലൂ​ര്‍ പു​തു​പ്പ​റ​ന്പി​ല്‍ ന​ന്ദ​ലാ​ല്‍ (​ന​ന്ദ​ന്‍ മ​ഞ്ഞാ​ടി-33) ച​ങ്ങ​നാ​ശേ​രി ശാ​ന്തി​പു​രം കൊ​ച്ചു​കാ​ലാ​യി​ല്‍ വൈ​ശാ​ഖ് (24) എ​ന്നി​വ​രാ​ണ് ബെെക്കപകടത്തില്‍ മരിച്ചത് . മ​ല്ല​പ്പ​ള്ളി എ​ഴു​മ​റ്റൂ​ര്‍ മ​ഠ​ത്തി​കാ​വു​ങ്കി​ല്‍ ര​തീ​ഷി​നെ പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ബുധനാഴ്ച രാത്രി 11.30 ഒാടെ കൂടിയാണ് അപകടം ഉണ്ടായത്. രാ ത്രി ഒറ്റയ്ക്ക് ബെെക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന നന്ദന്‍റെ സ്കൂട്ടറും വെെശാഖും രതീഷും സഞ്ചരിച്ചിരുന്ന ബെെക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ടി​കെ റോ​ഡി​ല്‍ മ​ഞ്ഞാ​ടി ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം . മരിച്ചവരുടെ മൃതശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close