KeralaLatest News

ഏകതാപ്രതിമയുടെ കാല്‍ചുവട്ടില്‍ പക്ഷികാട്ടമോ ?

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പരിഹസിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി : ഇതെന്താ പക്ഷിക്കാട്ടമാണോ.. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വിവാദ ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവും നടിയുമായ ദിവ്യ സ്പന്ദന വീണ്ടും രംഗത്ത്. ഏകതാപ്രതിമയുടെ കാല്‍ചുവട്ടില്‍ മോദി നില്‍ക്കുന്ന ചിത്രത്തെ പരിഹസിച്ചാണ് ദിവ്യ ട്വീറ്റുമായി രംഗത്തെത്തിയത്.

റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ മോദിയെ കള്ളനെന്ന് വിളിച്ച് രമ്യ ട്വീറ്റ് ചെയ്തിരുന്നു.ഇതോടെ ലഖ്‌നൗ സ്വദേശിയായ അഭിഭാഷകന്‍ രമ്യയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് രമ്യക്കെതിരെ രാജ്യദ്രോഹ കേസ് എടുത്തിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close