NattuvarthaLatest News

മദ്യലഹരിയിൽ ബോംബ് ഭീഷണി; ചേർത്തല സ്വദേശി പിടിയിൽ

പരിശോധനകൾക്കിടെ ബാ​ഗിൽ ബോംബാണെന്നു ഉദ്യോ​ഗസ്ഥരോട് പറയുകയായിരുന്നു

നെടുമ്പാശ്ശേരി: മദ്യലഹരിയിലായ യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കി. ചേർത്തല സ്വദേശി സുഭാഷാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്.

മസ്കത്തിലേക്ക് പോകാനെത്തിയ സുഭാഷ് പരിശോധനകൾക്കിടെയാണ് ബാ​ഗിൽ ബോംബാണെന്നു പറഞ്ഞത് .

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button