KeralaLatest News

പത്ത് കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേര്‍ തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: ഹാഷിഷ് ഓയില്‍
സൂക്ഷിച്ചതിന് 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന്‍ എന്നിവരെയാണ് ഹാഷിഷ് അവരുടെ നിയന്ത്രണത്തില്‍ വെച്ചതിന് പോലീസ് വലയിലാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്

Tags

Post Your Comments


Back to top button
Close
Close