Latest NewsInternational

വാക്ക് പിഴച്ചു; പാക് ടിവി മേധാവി പുറത്ത്

ബെയ്ജിംങ് എന്നതിന് പകരം ബെ​ഗിംങ് എന്ന് വന്നതാണ് വിനയായത്

സർക്കാരിന്റെ നിയന്ത്രണതതിലുള്ള പാകിസ്ഥാൻ ടിവിയുടെ ആക്ടിംങ് മാനേജർ പുറത്ത്. ഹസൻ ഇമ്മാദാണ് പുറത്തായത്.

പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചൈനാ സന്ദർശനത്തിൽ ബന്ധപ്പെട്ട് വന്ന വാർത്തയിൽ ബെയ്ജിംങ് എന്നതിന് പകരം ബെ​ഗിംങ് എന്ന് വന്നതാണ് വിനയായത്

Tags

Post Your Comments

Related Articles


Close
Close