Technology

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് മെസഞ്ചറിൽ പുതിയ ഫീച്ചർ

ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഫീച്ചറുമായി മെസഞ്ചർ എത്തുന്നതായി സൂചന. ‘അണ്‍സെന്‍ഡ്’ എന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ഉപയോക്താവ് ഒരു മെസേജ് സെലക്‌ട് ചെയ്താലാണ് ഈ ഓപ്ഷന്‍ ലഭിക്കുക. ഡിലീറ്റ് മെസേജ് ഓപ്ഷന്റെ മുകള്‍ വശത്തായി ഇത് കാണാൻ കഴിയും. വാട്‌സ്‌ആപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിനു സമാനമാണ് ഇതും.

Tags

Post Your Comments

Related Articles


Close
Close