Latest NewsIndia

കേരളത്തിൽ ഈ മാസം 19 വരെ തങ്ങാൻ അപേക്ഷ നൽകി മഅദനി

മഅദനി മാതാവ് അസുമാബീവിയുടെ മരണത്തെ തുടർന്നാണ് 19 വരെ തങ്ങാൻ അനുമതി തേടിയത്

ബെം​ഗളുരു: മഅദനി മാതാവ് അസുമാബീവിയുടെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങുകളിലും, പ്രാർഥനകളിലും പങ്കെടുക്കാൻ19 വരെ അനുമതി തേടി എൻഎെഎ കോടിയിൽ ഹർജി നൽകി.

ബെം​ഗളുരു സ്ഫോടന കേസിലെ 31 ആം പ്രതിയായ മ അദനി കഴി‍ഞ്ഞമാസം 28 മുതൽ4 വരെ കേരളത്തിൽ പോകാനായി അനുമി നൽകിയ കോടതി പിന്നീട് 12 വരെ നീട്ടി കൊടുത്തിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close