Latest NewsIndia

പോലീസിന്റെ മർദ്ദനമേറ്റ് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

വാക്ക് തർക്കത്തെ തുടർന്നാണ് ​ദാരുണ സംഭവം

ലക്നൗ; ഹത്രാസ് പട്ടണത്തിൽ പോലീസുകാരുടെ മർദ്ദനമേറ്റ് ഭിന്നശേഷിക്കാരൻ (വിമൽ കുമാർ) മരിച്ചു.

പണസംബന്ധമായ വാക്ക് തർക്കത്തെ തുടർന്നാണ് ​ദാരുണ സംഭവം നടന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close