News

എടിഎമ്മിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ മുങ്ങി

ബെം​ഗളുരു; എടിഎം മെഷീനിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ കടന്നു കളഞ്ഞു

ബെം​ഗളുരു; എടിഎം മെഷീനിൽ നിറക്കാനുള്ള 75 ലക്ഷവുമായി ഡ്രൈവർ കടന്നു കളഞ്ഞു.

എടിഎമ്മുകളിൽ പണം നിറക്കാൻ കരാറുള്ള ഏജൻസിയിലെ ഡ്രൈവർ അബ്ദുൾ ഷാഹിദാണ് കടന്നുകളഞ്ഞത്.

1.2 കോടി രൂപ ഉണ്ടായിരുന്ന വാഹനത്തിൽ നിന്ന് 75 ലക്ഷംഒഴികെ ബാക്കി തുക എടിഎമ്മിൽ നിറക്കാൻ ജീവനക്കാർ പോയപ്പോഴാണ് ഷാഹിദ് വാഹനവുമായി മുങ്ങിയത്.

 

shortlink

Related Articles

Post Your Comments


Back to top button