Latest NewsIndia

ബിൽ കൗണ്ടർ സമയം കെഎസ്ഇബി ചുരുക്കുന്നു

ഒാൺലൈൻ ബിൽ അടക്കൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം

കൊച്ചി: ബിൽ കൗണ്ടർ സമയം കെഎസ്ഇബി ചുരുക്കുന്നു, പകരം ഒാൺലൈൻ ബിൽ അടക്കൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ജനവരി ഒന്ന് മുതൽ നിലവിൽ വരുന്ന സമയക്രമം , 15000 കണക്ഷനുകളിൽ താഴെയുള്ള ഒാഫീസുകളിൽ രാവിത െ9 മുതൽ 3 വരെയാണ് സമയം.അതിൽ അധികമുണ്ടെങ്കിൽ 8 മുതൽ 6 വരെ.

Tags

Post Your Comments


Back to top button
Close
Close