KeralaLatest News

ശബരിമലയിലെ പോലീസ് നടപടി : രൂക്ഷ വിമർശനവുമായി കെ.പി ശശികല

അസാധാരണമായ പോലീസ് നടപടിയാണ് ഉണ്ടാകുന്നത്

പമ്പ : ശബരിമലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട പോലീസ് നടപടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. അസാധാരണമായ പോലീസ് നടപടിയാണ് ഉണ്ടാകുന്നത്.പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങ‍ള്‍ പോലും ശബരിമലയില്‍ ഇല്ല. ഇത്തരം അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് പോലീസ് നടപടി ഇത്ര കടുപ്പിക്കുന്നതെന്നും ഭക്തരെ ശബരിമലയില്‍ നിന്നും പേടിപ്പിച്ച്‌ അകറ്റാനാണ് ശ്രമം നടക്കുന്നതെന്നും ശശികല പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close