Latest NewsIndia

ട്രെയിന്‍ പാളംതെറ്റി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ലക്‌നോ: ട്രെയിന്‍ പാളംതെറ്റി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഉത്തര്‍പ്രദേശിലാണ് ട്രെയിന്‍ പാളംതെറ്റിയത്. ദമോറ- ദുഗാന്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കു സമീപമാണ് സംഭവമുണ്ടായത്. ലോക്കല്‍ ട്രെയിന്റെ ആറു കോച്ചുകളാണ് ബുധനാഴ്ച രാത്രി 10.30 ഓടെ പാളം തെറ്റിയത്. സംഭവത്തില്‍ ആളപായമൊന്നുമില്ലന്നും വന്‍ അപകടമാണ് ഒഴിവായതെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button