Latest NewsIndia

ട്രെ​യി​നി​ൽ സ്ഫോ​ട​നം

ദി​സ്പു​ർ: ട്രെ​യി​നി​ൽ സ്ഫോ​ട​നം. ആ​സാ​മി​ൽ ഉ​ദ​ൽ​ഗു​രി​യി​ലെ ഹ​രി​സിം​ഗ റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പം രാം​ഗി​യ-​ഡെ​കാ​ർ‌​ഗാ​വ് ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് ട്രെ​യി​നി​ലെ ഒരു ബോഗിയിലായിരുന്നു സ്ഫോ​ട​നം. മൂ​ന്നു പേ​ർ​ക്ക് പ​രിക്കേറ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7.30നായിരുന്നു സംഭവം. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ൻ റെ​യി​ൽ​വെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags

Post Your Comments


Back to top button
Close
Close