Latest NewsIndia

ഊബർ, ഒല ഡ്രൈവർമാർ സമരത്തിലേക്ക്

നിരക്ക് കൂട്ടണെന്നാണ് ആവശ്യം

ബെം​ഗളുരു: ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക് . ഒാരോ കിലോമീറ്ററിനുമുള്ള നിരക്ക് കൂട്ടണെന്നാണ് ആവശ്യം.

വെബ് ടാക്സികൾ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമയി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.

തിരക്കനുസരിച്ച് നിരക്ക് മാറ്റുന്ന സർജ് പ്രൈസിംങ് എന്ന നടപടിക്ക് പകരം സ്ഥിരം നിരക്ക് ഏർപ്പെടുത്തുക എന്നതും ഡ്രൈവർമാരുടെ ആവശ്യങ്ങളിലുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close