Latest NewsCricket

ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ്; ധോണിയും ശിഖർ ധവാനും കളിക്കാത്തതിൽ വിമർശനവുമായി ഗാവസ്‌കർ

മും​ബൈ: എം.​എ​സ്. ധോ​ണിയും ശി​ഖ​ര്‍ ധ​വാനും ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റ് ക​ളി​ക്കാ​ത്തതിൽ വിമർശനവുമായി മു​ന്‍ ഇന്ത്യൻ താ​രം സു​നി​ല്‍ ഗാ​വ​സ്ക​ര്‍. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ്ര​ക​ട​നം മി​ക​ച്ച​താ​ക​ണ​മെ​ങ്കി​ല്‍ ക​ളി​ക്കാ​ര്‍ ഫോം ​നി​ല​നി​ര്‍​ത്തേ​ണ്ട​തു​ണ്ട്. അ​തി​നാ​യി അ​വ​ര്‍ മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഇ​റ​ങ്ങേ​ണ്ട​തു​ണ്ട്. ലോ​ക​ക​പ്പ് ല​ക്ഷ്യം​വ​ച്ച്‌ നീ​ങ്ങേ​ണ്ട സ​മ​യ​മാ​ണിതെന്ന് ഗാവസ്‌കർ പറയുകയുണ്ടായി. അതേസമയം ഇ​വ​രെ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ല്‍​നി​ന്ന് മാ​റി​നി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ബി​സി​സി​ഐ​ക്കെ​തി​രേ​യും ഗാ​വ​സ്ക​ര്‍ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close