Latest NewsTechnology

പുതിയ ഫീച്ചറുമായി യൂ​ ​​ട്യൂ​​​ബ്

പുതിയ ഫീച്ചറുമായി യൂ​ ​​ട്യൂ​​​ബ്. അടുത്ത ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ആപ്പ് അപ്‌ഡേറ്റിൽ ഹോം പേജിലേക്കുള്ള ഓ​​​ട്ടോ പ്ലേ ​​​ഫീ​​​ച്ച​​​റായിരിക്കും അവതരിപ്പിക്കുക. ഹോം ​​​പേജില്‍ വീ​​​ഡി​​​യോ​​​ക​​​ളു​​​ടെ പ​​​ല ​ഭാ​​​ഗ​​​ങ്ങ​​​ൾ​ കൂ​​ട്ടി​​​ച്ചേ​​​ർ​​​ത്ത പ്രി​​​വ്യൂ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക്കാ​​​യി പ്ലേ ​​​ചെ​​​യ്യു​​​ന്ന വി​​​ധ​​​ത്തി​​​ലായിരിക്കും ഈ ഫീച്ചർ പ്രവർത്തിക്കുക. അതോടൊപ്പം തന്നെ വീ​​​ഡി​​​യോയുടെ ശബ്ദം മ്യൂട്ട് ചെയ്യാനും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ല​​​ഘു​​​വി​​​വ​​​ര​​​ണവും ലഭ്യമാക്കും.

വീ​​​ഡി​​​യോ​​​ക​​​ൾ പ്ലേ ​​​ചെ​​​യ്യാ​​​തെ​​​ത​​​ന്നെ അ​​​വ​​​യു​​​ടെ സം​​​ഗ്ര​​​ഹം എ​​​ന്താ​​​ണെ​​​ന്ന് മനസിലാക്കാൻ സാഹായിക്കുന്ന ഓ​​​ട്ടോ പ്ലേ ​​​ഫീ​​​ച്ച​​​ർ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​തു പ്ര​​​വ​​​ർ​​​ത്ത​​​ന ര​​​ഹി​​​ത​​​മാ​​​ക്കാൻ സാധിക്കും. വൈ​​​ഫൈ ല​​​ഭ്യ​​​മാ​​​കു​​​മ്പോള്‍ മാ​​​ത്രം ഓ​​​ട്ടോ പ്ലേ ​​​ഫീ​​​ച്ച​​​ർ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​നുള്ള സൗകര്യം സെ​​​റ്റിം​​​ഗ്സി​​​ൽ ഒരുക്കിയിട്ടുണ്ട്. ആദ്യം ആൻഡ്രോയിഡിൽ എത്തുന്ന ഈ ഫീച്ചർ ഐ ​​​ഫോ​​​ൺ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കും അടുത്ത അപ്‌ഡേഷനിലൂടെ അധികം വൈകാതെ എടുത്തമെന്നാണ് റിപ്പോർട്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close