Latest NewsNattuvartha

എസ്എസ്എൽസി: അച്ചടിമാഞ്ഞ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി നൽകും; പ്രിന്റിംങ് ടോണറുകൾ നൽകിയ സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തുമെന്നും മന്ത്രി

സ്എസ്എൽസി സർ്ട്ടിഫിക്കറ്റുകൾ ഉപയോ​ഗ ശൂന്യമായവക്ക് പകരം ഡിജിറ്റലായി നൽകുവാൻ തീരുമാനം

തിരുവനന്തപുരം: അച്ചടി മാഞ്ഞ് എസ്എസ്എൽസി സർ്ട്ടിഫിക്കറ്റുകൾ ഉപയോ​ഗ ശൂന്യമായവക്ക് പകരം ഡിജിറ്റലായി നൽകുവാൻ തീരുമാനം.

​ഗുണനിലവാരം കുറഞ്ഞ പ്രിന്റിംങ് ടോണറുകൾ പരീക്ഷാ ഭവന് നൽകിയ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തുെമെന്നും മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close