Latest NewsMobile PhoneTechnology

പിക്ചര്‍ ഇന്‍ പിക്ചര്‍ സജ്ജീകരണങ്ങളുമായി വാട്‌സ്ആപ്പ്

പുതിയഫീച്ചറുകളുമായി വാട്‌സ്ആപ്പ് വീണ്ടും രംഗത്ത്. പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന പുതിയ സജ്ജീകരണമാണ് വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പില്‍ നിന്നും പുറത്തുകടക്കാതെ തന്നെ വീഡിയോ കാണാവുന്നതാണ്. മിനിമൈസ് ചെയ്യപ്പെട്ട സ്‌ക്രീനിലായിരിക്കും ഈ വീഡിയോകള്‍ ലഭ്യമാവുക. സ്‌ക്രീന്‍ മാക്‌സിമൈസ് ചെയ്തും വീഡിയോകള്‍ കാണാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ ലഭ്യമാകും.

Related Articles

Post Your Comments


Back to top button