Latest NewsInternational

കാര്‍ ബോംബ് സ്ഫോടനം;നിരവധി പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു :   സൊമാലിയയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപം നടന്ന സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ശനിയാഴ്ചയുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തിലാണ് അപകടം.

ഭീകരഗ്രൂപ്പായ ഷബാബാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button