Latest News

2019ൽ മൂന്ന് സ്മാര്‍ട്ട്‌ഫോണുകൾ വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് സാംസങ്

2019ൽ മൂന്ന് സ്മാര്‍ട്ട്‌ഫോണുകൾ വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് സാംസങ്. ഗ്യാലക്‌സി എം10, ഗ്യാലക്‌സി എം20, ഗ്യാലക്‌സി എം30 എന്നി ഫോണുകളായിരിക്കും ആദ്യം എത്തുക. ഗ്യാലക്‌സി എം1, ഗ്യാലക്‌സി എം2, ഗ്യാലക്‌സി എം3, ഗ്യാലക്‌സി എം5 എന്നിങ്ങനെയായിരിക്കും ഈ ഫോണുകള്‍ യഥാക്രമം വിപണിയിൽ അറിയപ്പെടുക.

ഗ്യാലക്‌സി എം50യെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഗ്യാലക്‌സി എം30 ക്ക് Exynos 7885 ചിപ്പും, 4 ജിബി റാമും,എം. സീരിസില്‍ ഗ്യാലക്‌സിഎ7ന്റെയും എ9ന്റെയും ഫീച്ചറുകളായ ക്വാഡ്‌റിയര്‍ ക്യാമറയും പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close