Latest NewsComputerTechnology

കരുത്തുറ്റ കിടിലൻ ഗെയിമിംഗ് ലാപ്‌ടോപ്പ് വിപണിയിലെത്തിച്ച് അസ്യൂസ്

കരുത്തുറ്റ കിടിലൻ ഗെയിമിംഗ് ലാപ്‌ടോപ്പ് വിപണിയിലെത്തിച്ച് അസ്യൂസ് . TUF ഗെയിമിംഗ് ശ്രേണിൽ എട്ടാം തലമുറ ഇന്റല്‍ കോര്‍ i78750H സിപിയു,6GB റാം, GTX 1060 GPU, 15.6 ഇഞ്ച് 144 Hz IPS ഡിസ്‌പ്ലേ, RGB ബാക്ക്‌ലിറ്റ് കീബോര്‍ഡ് എന്നി സവിശേഷതകളോടെ എത്തുന്ന പുതിയ ലാപ്‌ടോപ്പിനു 1,29,990 രൂപയാണ് വില.

asus

അടുത്ത വര്‍ഷം നാല് ലക്ഷം ലാപ്‌ടോപ്പുകള്‍ വിറ്റഴിച്ച് ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനം വിഹിതം സ്വന്തമാക്കുകയാണ് കമ്പനിയുടെ ലക്‌ഷ്യം. നിലവില്‍ ഏഴ് മുതല്‍ എട്ട് ശതമാനം വരെയാണ് ഇന്ത്യന്‍ വിപണിയില്‍ അസ്യൂസിന്റെ വിഹിതം.

Tags

Post Your Comments

Related Articles


Back to top button
Close
Close