Latest NewsInternational

പാക് ജയിലുകളില്‍ 537 ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്

ഇ​സ്‌​ലാ​മാ​ബാ​ദ്: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ള്‍​പ്പെ​ടെ 537 ഇ​ന്ത്യ​ക്കാ​ര്‍ പാ​ക് ജ​യി​ലു​ക​ളി​ല്‍ ത​ട​വി​ല്‍ കഴിയുന്നതായി പാക്കിസ്ഥാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ .
ഇ​സ്ലാ​മാ​ബാ​ദി​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക്ക് കൈ​മാ​റി​യ പ​ട്ടി​ക​യി​ലാ​ണ് പാ​ക് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യിട്ടുളളത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ത​ട​വു​കാ​രി​ല്‍ 483 പേ​രും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ധാ​ര​ണയുടെ അടിസ്ഥാനത്തില്‍ ജ​നു​വ​രി ഒ​ന്നി​നും ജൂ​ലൈ ഒ​ന്നി​നുമാണ് ത​ട​വു​കാ​രു​ടെ പ​ട്ടി​ക കെമാറപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button