ബഗ്ദാദ്: ല്‍ ഐ എസ്മായുള്ള ബന്ധത്തിെന്റ പേരില്‍ ഇറാഖില്‍ ശിക്ഷ ലഭിച്ചത് 616 വിദേശികള്‍ക്ക്. ഇതില്‍ 416 പേരോളം വനിതകളാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ 108 പേര്, . 42 പേര് മാത്രമായിരുന്നു പുരുഷന്മാര്. എന്നാല്‍ ഇവര്‍ക്ക് വിധിച്ച ശിക്ഷ എന്താണെന്ന് നീതിന്യായ വകുപ്പ് വക്താവ് അബ്ദുല്‍ സത്താര്‍ ബയ്റഖ്ദര് വെളിപ്പെടുത്തിയില്ല.
രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരം െഎ.എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ അടക്കമുള്ള ശിക്ഷകള്‍ വിധിക്കാം.
Post Your Comments