KeralaLatest News

പ്രതിഷേധ പ്രകടനത്തിന് നേരെ കല്ലേറ് : പരിക്കേറ്റ അയ്യപ്പഭക്തന്‍ മരിച്ചു

തിരുവല്ല•പന്തളത്ത് ശബരിമല കർമ്മ സമിതി പ്രകടനത്തിന് നേരെ രാവിലെ സി.പി.എം പ്രവർത്തകർ നടത്തിയ കല്ലേറിൽ പരിക്കേറ്റ അയ്യപ്പ ഭക്തൻ മരിച്ചു. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ ആണ് മരിച്ചത്. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.എം ഓഫീസില്‍ നിന്നാണ് പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്.

Kalelru

shortlink

Related Articles

Post Your Comments

Related Articles


Back to top button