Latest NewsIndia

358 വിദ്യാർഥികൾക്ക് ​ഗോൾഡ് മെഡൽ; മെഡലിനായി മാറ്റി വച്ചിരിക്കുന്നത് 20 ലക്ഷം

മെഡൽ വാങ്ങാനായി 20 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നതെന്നും വൈസ് ചാൻസലർ

ബെം​ഗളുരു: ബാം​ഗ്ലൂർ യൂണിവേഴ്സിറ്റിയുടെ സ്വർണ്ണ മെഡലിന് അർഹരായത് 358 വിദ്യാർഥികളെന്ന് വൈസ് ചാൻസലർ പ്രഫസർ കെ ആർ വേണു​ഗോപാൽ വ്യക്തമാക്കി.

മെഡൽ വാങ്ങാനായി 20 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നതെന്നും വൈസ് ചാൻസലർ പ്രഫസർ കെ ആർ വേണു​ഗോപാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button