NattuvarthaLatest News

യുവതി വെട്ടേറ്റ് മരിച്ചു; ഭർത്താവ് ഒളിവിൽ

ഭർത്താവ് സജിക്കായിപോലീസ് അന്വേഷണം ഊർജിതമാക്കി

കോതമം​ഗലം; ഊന്നുകൽ ആമക്കാട്ട് സജിയുടെ ഭാര്യ പ്രിയ(38) വെട്ടേറ്റ് മരിച്ചു. ഭർത്താവ് സജിക്കായിപോലീസ് അന്വേഷണം ഊർജിതമാക്കി.

കുടുംബ വഴക്കിനെ തുടർന്ന് കുട്ടികളുമായി വീടുവിട്ടിറങ്ങാൻ തുടങ്ങിയ പ്രിയയെ വാക്കത്തിക്ക് സജി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം കെട്ടിട നിർമ്മാണ തൊഴിലാളിയായ സജി ഒളിവിലാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close