Latest NewsIndia

കെട്ടിടം തകര്‍ന്ന് വീണ് ആറ് മരണം

ഡല്‍ഹി: ഫാക്ടറി കെട്ടിടം തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു. ഡല്‍ഹിയിലെ മോട്ടി നഗറിലെ സുദര്‍ശന്‍ പാര്‍ക്കിലായിരുന്നു അഫകടം. തകര്‍ന്ന കെട്ടിട്ടടത്തില്‍ കുരുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതേസമയം എട്ട് പേരെ കെട്ടിടത്തില്‍ നിന്നും പുറത്തെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button