Latest NewsKerala

സിപിഎം പ്രവർത്തകന് വെട്ടേറ്റു

പാലക്കാട്: സിപിഎം പ്രവർത്തകന് വെട്ടേറ്റു. പാലക്കാട് അട്ടപ്പാടിയിൽ സി പി എം – ബി ജെ പി സംഘർഷത്തിനിടെ സി പി എം പ്രവർത്തകനായ അരുൺ വിനോദിനാണു വെട്ടേറ്റത്. ഇയാളെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ബിജെപി പ്രവർത്തകർക്കും സംഘർഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button