Latest NewsIndia

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി•പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ആവശ്യവുമായി ബി.ജെ.പി ലോക്സഭയില്‍. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ഇക്കാര്യം ഉന്നയിച്ചത്. സി.പി.എം അക്രമം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button