Latest NewsIndia

ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ ഉ​പ​ഭോ​ഗ രാ​ജ്യം ഇന്ത്യ; ഒപ്പം 6 -ാംമത്തെ വലിയ സാ​മ്പ​ത്തി​ക ശ​ക്തിയും

ന്യൂ​ഡ​ല്‍​ഹി:  അ​മേ​രി​ക്ക​യ്ക്കും ചൈ​ന​യ്ക്കും തൊ​ട്ടു​പി​ന്നാലെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ഉ​പ​ഭോ​ഗ രാ​ജ്യ​മെ​ന്ന റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. . 2030 ഓ​ടെ രാ​ജ്യ​ത്തെ ഉ​പ​ഭോ​ക്തൃ ചെ​ല​വ് 1.5 ട്രി​ല്യ​ണ്‍ ഡോ​ള​റി​ല്‍ നി​ന്ന് ഏ​താ​ണ്ട് ആ​റ് ട്രി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​രു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. വേ​ള്‍​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​മാ​ണ് ക​ണ​ക്കു​ക​ള്‍.

നി​ല​വി​ല്‍ ഇന്ത്യ ആ​റാ​മ​ത്തെ വ​ലി​യ സാ​മ്ബ​ത്തി​ക ശ​ക്തി​ കൂടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ല​നാ​ത്മ​ക​മാ​യ ഉ​പ​ഭോ​ഗ അ​ന്ത​രീ​ക്ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പാ​ത​യി​ലാ​ണ് ഇ​ന്ത്യ​യെ​ന്ന് വേ​ള്‍​ഡ് ഇ​ക്കോ​ണ​മി​ക് ഫോറത്തിന്‍റെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button