Latest NewsNattuvartha

കെ.സി കടമ്പൂരാന്‍ ചരമ വാര്‍ഷിക ദിനാചരണം നടത്തി

കണ്ണൂര്‍ : കെപിസിസി മുന്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ,സി കടമ്പൂരാന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

കണ്ണൂര്‍ പയ്യാമ്പലത്തെ സമൃതി മണ്ഡപത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ഡിസിസി പ്രസിഡണ്ട് സതീഷന് പാച്ചേനി ഉദ്ഘാടനം ചെയ്തു. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, ടി.ഓ മോഹനന്‍, സുരേഷ് ബാബു എളയാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button