NattuvarthaLatest News

പൊലീസിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസ്

കണ്ണൂര്‍ : ഫെയ്‌സ്ബുക്കില്‍ പൊലീസിനെ അപമാനിക്കും വിധം പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പഴയങ്ങാടി സ്വദേശി ധനേഷിന്റെ പേരില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് യുവാവ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണ് കേസിന് ആധാരം. കുറിപ്പില്‍ യുവാവ് പൊലീസുകാരേയും അവരുടെ കുടുംബാംഗങ്ങളെയും അപമാനിച്ചതായി പൊലീസ് പറയുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button