Latest NewsEducation & Career

സഹകരണ ബാങ്കുകളിൽ നിരവധി ഒഴിവുകള്‍

തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ/​​​ബാ​​​ങ്കു​​​ക​​​ളി​​​ൽ സെ​​​ക്ര​​​ട്ട​​​റി/​​​അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്, സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ, ഡേ​​​റ്റാ എ​​​ൻ​​​ട്രിഓ​​​പ്പ​​​റേ​​​റ്റ​​​ർ, ടൈ​​​പ്പി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 291 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ്പ​​​രീ​​​ക്ഷാ ബോ​​​ർ​​​ഡ് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ബോ​​​ർ​​​ഡ് ന​​​ട​​​ത്തു​​​ന്ന പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ഹ​​​ക​​​ര​​​ണസ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ബോ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന ലി​​​സ്റ്റി​​​ൽ​​​ നി​​​ന്ന്സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റ്പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം. അ​​​പേ​​​ക്ഷസ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജനുവരി 30. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.csebkerala.org.

shortlink

Related Articles

Post Your Comments

Related Articles


Back to top button