Latest NewsInternational

ബേ​ക്ക​റി​യി​ല്‍ സ്ഫോ​ട​നം

പാ​രീ​സ് : ബേ​ക്ക​റി​യി​ല്‍ സ്ഫോ​ട​നം. ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ സെൻട്രൽ പാ​രീ​സി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റിലെ ബേ​ക്ക​റി​യി​ലായിരുന്നു സ്ഫോടനം. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വാ​ത​ക ചോ​ര്‍​ച്ച​യാ​ണ് സ്ഫോ​ട​ന​ത്തി​ന് കാ​ര​ണമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button