KeralaLatest News

ആലപ്പാട് ഗ്രാമത്തിന് പിന്തുണയുമായി കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയും

കോഴിക്കോട് : നാടെങ്ങും ആലപ്പാട് എന്ന ഗ്രാമത്തിനെ രക്ഷിക്കുവാനായി പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ഐക്യദാര്‍ഢ്യവുമായി കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയും. പ്രതിഷേധത്തിന്റെ ഭാഗമായി കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സേവ് ആലപ്പാട് എന്ന കാമ്പയിനിന്റെ ഭാഗമായാണ് നവമാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കോഴിക്കോട് കെ.എല്‍.എഫ് വേദിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ആലപ്പാട് സമരത്തിന് കൂടുതല്‍ ജനപിന്തുണ നേടിയെടുക്കലാണ് സേവ് ആലപ്പാട് കാമ്പയിനിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button