Latest NewsIndia

ഐ​ഡി​എ​ഫ്സി ബാ​ങ്ക് ലി​മി​റ്റ​ഡ്’ ഇ​നി മു​ത​ല്‍ “ഐ​ഡി​എ​ഫ്സി ഫ​സ്റ്റ് ബാ​ങ്ക്

മും​ബൈ: “ഐ​ഡി​എ​ഫ്സി ബാ​ങ്ക് ലി​മി​റ്റ​ഡ്’ ഇ​നി മു​ത​ല്‍ “ഐ​ഡി​എ​ഫ്സി ഫ​സ്റ്റ് ബാ​ങ്ക്” എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഇ​ത​ര ധ​ന​സ്ഥാ​പ​ന​മാ​യ ക്യാ​പി​റ്റ​ല്‍ ഫ​സ്റ്റു​മാ​യു​ള്ള ല​യ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. ചെ​ന്നൈ​യി​ലെ ര​ജി​സ്ട്രാ​ര്‍ ഓ​ഫ് ക​മ്ബ​നീ​സ് ഇ​തി​നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​താ​യി ക​മ്ബ​നി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഐ​ഡി​എ​ഫ്സി ബാ​ങ്കും ക്യാ​പി​റ്റ​ല്‍ ഫ​സ്റ്റും ത​മ്മി​ല്‍ ല​യി​ക്കു​ന്ന​താ​യു​ള്ള പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ന്ന​ത്. ആ​ഗോ​ള ബാ​ങ്കാ​യി മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു തീ​രു​മാ​നം. ല​യ​നം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ 88,000 കോ​ടി രൂ​പ​യു​ടെ സം​രം​ഭ​മാ​യി ഇ​തു മാ​റും. സം​യു​ക്ത സം​രം​ഭ​ത്തി​ന്‍റെ സി​ഇ​ഒ ആ​യി ക്യാ​പി​റ്റ​ല്‍ ഫ​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ വൈ​ദ്യ​നാ​ഥ​നെ നി​യ​മി​ക്കാ​ന്‍ ഐ​ഡി​എ​ഫ്സി തീ​രു​മാ​നി​ച്ചി​രു​ന്നു. 194 ശാ​ഖ​ക​ളും 9100 മൈ​ക്രോ എ​ടി​എ​മ്മു​ക​ളും 50 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളും സം​യു​ക്ത സം​ര​ഭ​ത്തി​ല്‍ ഉ​ണ്ടാ​കും.

shortlink

Post Your Comments


Back to top button