KeralaLatest News

വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചതായി സൂചന

പാല: ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും പോലീസ് വാഹനവും കൂട്ടിയിടിച്ച് അപകടം. രാമപുരം ചക്കാമ്പുഴ റൂട്ടിലാണ് അപകടം ഉണ്ടായത്. അതേസമയം സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചതായാണ് സൂചന. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തില്‍ പരിക്കേവരുമായി പോയ ആബുലന്‍സ് ഇടിച്ച് ഒരാള്‍ മരിച്ചു. പാലായിലാണ് അപകടം നടന്നത്.

അതേസമയം മു​ട്ടം പെ​രു​മ​റ്റ​ത്ത് അ​യ്യ​പ്പ ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു. ക​ര്‍​ണാ​ട​ക ചി​ത്ര​ദു​ര്‍​ഗ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button