UAELatest NewsGulf

യുഎഇയില്‍ ഫ്ലാറ്റില്‍ അഗ്നിബാധ ; 3 വയസുകാരിയെ മാതാവ് രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു;  പിന്നീട് നടന്നത്

അല്‍നെെമിയ :  ഞായറാഴ്ച രാത്രിയില്‍ അല്‍നെെമിയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് കുട്ടിയ രക്ഷിക്കുന്നതിനായി മാതാവ് ഫ്ലാറ്റിന്‍റെ രണ്ടാം നിലയില്‍ നിന്ന് വലിച്ചറിഞ്ഞു. തുടര്‍ന്ന് 3 വയസുകാരിയായ കുട്ടി താഴെക്കൂടി നടന്ന് പോകുകയായിരുന്ന ആളുടെ കെെയ്യിലേക്ക് ചെന്ന് വീണ് അത്ഭുതകരമായി രക്ഷപ്പെട്ടു.

കുട്ടിയുടെ പിതാവും മാതാവും ശേഷം ഫ്ലാറ്റിന്‍ നിന്ന് എടുത്ത് ചാടി. ഇരുവരേയും ഗുരുതരമായ പൊളളലോടെ ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്ലാറ്റില്‍ കുടുങ്ങി കിടന്നിരുന്ന കുടുംബത്തിലെ എഴ് പേരെ അജ്മാന്‍ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഫ്ലാറ്റിലെ വാഷിങ്ങ് മെഷീനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാനിടയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button