Latest NewsNewsIndia

അതിര്‍ത്തിയില്‍ പാക് ആക്രമണം;ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീര്‍: കാശ്മീരില്‍ പാക് ആക്രമണത്തെ തുടര്‍ന്ന് ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. കത്വയ്ക്ക് സമീപം ഹിരാനഗര്‍ മേഖലയിലാണ് സംഭവം. വിനയ് പ്രസാദ് എന്ന ജവാനാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സൈന്യം ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ വിനയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button