Latest NewsEducationEducation & Career

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി (പ്ലസ് ടു കൊമേഴ്‌സ്/ ബി.കോം/ എം.കോം/ ബി.ബി.എ/ എം.ബി.എ/ ജെ.ഡി.സി/ എച്ച്.ഡി.സി പാസ്), ഡി.ഇ ആന്റ് ഒ.എ (എസ്.എസ്.എൽ.സി പാസ്), ഡി.സി.എ (എസ്) (പ്ലസ് ടു പാസ്) അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471-2560332, 8547141406.

Tags

Post Your Comments

Related Articles


Back to top button
Close
Close