KeralaLatest News

വാണിയംപുഴ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ ക്ലാസെടുത്തു

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിന് സമീപം മാവോയിസ്റ്റുകളെത്തി ക്ലാസെടുത്തു. വാണിയംപുഴ ആദിവാസി കോളനിയില്‍ നാല് പേരടങ്ങിയ മാവോയിസ്റ്റ് സംഘമാണ് ക്ലാസെടുത്ത്.ലാണ് ഇവര്‍ ഒരു മണിക്കൂറോളം ക്ലാസെടുത്തത്. ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഘമെത്തിയത്.

വിക്രം ഗൗഡ, സന്തോഷ് , ഉണ്ണിമായ എന്നിവരും മറ്റൊരാളുമാണ് കോളനിയില്‍ എത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മാസം ഏഴാം തീയതി വാണിയംപുഴക്ക് സമീപമുള്ള മേലേ മുണ്ടേരിയിലും ഇതേസംഘം എത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button