Latest NewsNattuvartha

350 കിലോ ഗ്രാമിലേറെയുള്ള സ്രാവ് വിഴിഞ്ഞം തീരത്ത്

വിഴിഞ്ഞം: 350 കിലോ ഗ്രാമിലേറെയുള്ള സ്രാവ് വിഴിഞ്ഞം തീരത്ത്. മത്സ്യബന്ധന തുറമുഖത്തെ വറുതിക്കിടെയാണ് അപ്രതീക്ഷിതമായി കൂറ്റന്‍ സ്രാവ് തീരത്തെത്തിയത്. ക്രിസ്റ്റഫറിന്റെ ചൂണ്ടയിലാണ് സ്രാവ് കുടുങ്ങിയത്. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് ഇതിനെ കരയിലെത്തിച്ചത്. അന്‍പതിനായിരത്തിലേറെ രൂപയ്ക്കാണ് ഇത് വിറ്റ് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button