KeralaLatest News

ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിനു മുമ്പ് തന്നെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആംആദ്മി

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അഞ്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഡല്‍ഹി കഴിഞ്ഞാല്‍ ആപിന് ഏറ്റവുമധിക സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്.

സംഗരൂര്‍, ഫരീദ് കോട്ട് മണ്ഡലങ്ങള്‍ക്ക് പുറമെ അമൃത് സര്‍, ഹൊഷ്യാര്‍ പൂര്‍, അന്ന്ദ് പൂര്‍ സീറ്റുകളിലാണ് ആപ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഭഗവന്ത് മാന്‍, സാധു സിംഗ് എം.മാര്‍ സിറ്റിംഗ് മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button