Latest NewsKeralaNews

ഒരേ വേദിയില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ട്രോളന്മാര്‍. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും കൂടി ഒരു വേദിയില്‍ കിട്ടിയപ്പോള്‍ അവര്‍ അത് ഉഷാറാക്കി. പേപ്പറില്‍ നോക്കി പ്രസംഗിച്ചതിന് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച മോദി ടെലി പ്രോംപ്ന്ററില്‍ നോക്കി പ്രസംഗിച്ചതാണ് ഏറ്റവും അധികം ട്രോളായത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിഷേധസൂചകമായി ചിലര്‍ ശരണം വിളിച്ചതും, മുഖ്യമന്ത്രി അവരെ താക്കീത് ചെയ്തതും ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്തായാലും കൊല്ലം ബൈപ്പാസ് ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഒരുവേദിയില്‍ കിട്ടിയത് ട്രോളന്മാര്‍ ആഘോഷമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button