KeralaLatest NewsNewsCrime

പാലക്കാട് റെയില്‍വേ ട്രാക്കിനു സമീപം അജ്ഞാത മൃതദേഹം

പാലക്കാട് :ഒലവക്കോട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം നവശാത ശിശുവിന്റേതാണെന്ന് സംശയിക്കുന്നു.

റെയില്‍വേ ട്രാക്കിന് സമീപമുള്ള മേല്‍പ്പാലത്തിന് താഴെ ട്രാക്കിനോട് ചേര്‍ന്നാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്.

മൃതദേഹം കണ്ട റെയില്‍വേ ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button