Latest NewsIndia

ലോകത്തെ ഏറ്റവും ചലനാത്മക നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു: ഒന്നാസ്ഥാനം ദക്ഷിണേന്ത്യയ്ക്ക്

ബെംഗളൂരു: ലോകത്തിലെ ഏറ്റവും ചലനാത്മകമായ നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ബെംഗളൂരുവാണ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ജെഎല്‍എല്‍ പുറത്തുവിട്ട സിറ്റി മൊമെന്റം ഇന്‍ഡെക്‌സാണ് ഇത് സംബന്ധിച്ച പട്ടിക തയ്യാറാക്കിയത്.

ആഗോളതലത്തില്‍ നിലവില്‍ സ്ഥാപിതമായതും വളര്‍ന്നുവരുന്നതുമായ 131 ബിസിനസ് ഹബ്ബുകളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. അതേസമയം ഇതില്‍ ആദ്യ ഇരുപതില്‍ ഇന്ത്യയില്‍ നിന്നുള്ള ആറ് നഗരങ്ങളും ഇടം നേടിയിട്ടുണ്ട്.

കളില്‍ നിന്നാണ് ബെംഗളൂരുവിനെ തെരഞ്ഞെടുത്തത്. പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ 20 ല്‍ ആറ് ഇന്ത്യന്‍ നഗരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഹൈദരാബാദ്,ദില്ലി, പൂനെ, ചെന്നൈ എന്നിവയാണ് ബാഗ്ലൂരിനു പുറമേ പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. ഇതില്‍ ഹൈദരാബാദ് രണ്ടാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button