Latest NewsIndia

ജെല്ലിക്കെട്ടിന് ആരംഭം

ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് ആരംഭം. പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ക്ക് മധുരയിലാണ് ഔദ്യോഗിക തുടക്കം കുറിച്ചത്. ആദ്യ ദിനം 100-ല്‍ അധികം പേര്‍ക്കു പരിക്കേറ്റതായാണു റിപ്പോര്‍ട്ട്.

അവണിയാപുരം, പാലമേട് എന്നിവിടങ്ങളില്‍ നടന്ന ജെല്ലിക്കെട്ടിലാണ് ആളുകള്‍ക്കു പരിക്കേറ്റത്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. 500 കാളകളും 450 മത്സരാര്‍ഥികളുമാണ് പാലമേട്ടില്‍ ജെല്ലിക്കെട്ടില്‍ പങ്കെടുക്കാനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button