Latest NewsKerala

മാതാ അമൃതാനന്ദമയി ഇന്ന് തലസ്ഥാനത്ത്

തിരുവനന്തപുരം : കൈമനം ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മാതാ അമൃതാനന്ദമയി വ്യാഴാഴ്ച
വൈകീട്ട് തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ച രാവിലെ ഏഴിന് സമൂഹരാഹു പൂജ, രാത്ര ഒമ്പതിന് നവഗ്രഹ ഹോമം, എന്നിവ ഉണ്ടായിരിയ്ക്കും.

വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ പത്തരയോടെ സത്സംഗം, ഭജന്‍, ധ്യാന പരിശീലനം എന്നിവയും ഉണ്ടാകും. തുടര്‍ന്ന് ഭക്തര്‍ക്കുള്ള ദര്‍ശനവും ഉണ്ടാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button